രാമനാഥ കൃഷ്ണൻ ടെന്നീസ് അക്കാദമിയിലെ ടെന്നീസ് കോച്ച് ഷൈജു.സി.എസ് നിര്യാതനായി

317

തിരുവനന്തപുരം കവടിയാർ ടെന്നീസ് ക്ലബ്ബിനു സമീപം പരേതനായ ചന്ദ്രമോഹൻറെ മകൻ.ഷൈജു.സി.എസ്.(34) ഇന്ന് രാവിലെ 7.30 ന് നിര്യാതനായി. തൈക്കാട് ശാന്തികവാടത്തിൽ വൈകുന്നേരം 7.30ന് സംസ്കരിച്ചു. കുമാരപുരം രാമനാഥ കൃഷ്ണൻ ടെന്നീസ് അക്കാദമിയിൽ ടെന്നീസ് കോച്ച് ആയി ജോലി ചെയ്തു വരികയായിരുന്നു ഷൈജു. അമ്മ:ഷൈലജ, സഹോദരി:ഷീജ,സഹോദരൻ:ഷിജു.(ടെന്നീസ് കോച്ച് എർണാകുളം)
⁠⁠⁠⁠10:20