കായംകുളത്ത് എസ്‌എഫ്‌ഐ – എഐഎസ്‌എഫ് സംഘര്‍ഷം; സിപിഐ നേതാവിന് വെട്ടേറ്റു

220

ആലപ്പുഴ: കായംകുളത്ത് എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഐ നേതാവിനെ വെട്ടേറ്റു. മുന്‍ നഗരസഭാംഗം കൂടിയായ എ ഷിജിക്കാണ് വെട്ടേറ്റത്. കായംകുളം വനിതാ പോളി ടെക്നിക് കോളേജില്‍ എഐഎസ്‌എഫ് സ്ഥാനാര്‍ത്ഥി ഒറ്റക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

NO COMMENTS

LEAVE A REPLY