സെന്‍സെക്സില്‍ 188 പോയന്റ് നേട്ടം

207

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍. സെന്‍സെക്സ് 188 പോയന്റ് നേട്ടത്തില്‍ 26821ലും നിഫ്റ്റി 60 പോയന്റ് ഉയര്‍ന്ന് 8250ത്തിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള സൂചികകളിലെ നേട്ടം ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചു. ബിഎസ്‌ഇയിലെ 1403 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 334 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, വേദാന്ത, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY