സെന്‍സെക്സ് 182 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

195

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 182.58 പോയന്റ് ഉയര്‍ന്ന് 26697.82ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തില്‍ 8221.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1279 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1312 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ആക്സിസ് ബാങ്ക്, വിപ്രോ, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലും ഭേല്‍, ഗെയില്‍, ടാറ്റ സ്റ്റീല്‍, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY