ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

177

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 186 പോയന്റ് നേട്ടത്തില്‍ 31020ലും നിഫ്റ്റി 60 പോയന്റ് ഉയര്‍ന്ന് 9552ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1377 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 266 ഓഹരികള്‍ നഷ്ടത്തിലുമാണ, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS