ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

212

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 124 പോയന്റ് നേട്ടത്തില്‍ 31408ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 9668ലുമെത്തി. ബിഎസ്‌ഇയിലെ 1515 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1118 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, ഒഎന്‍ജിസി, വിപ്രോ, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS