ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

172

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 135.70 പോയന്റ് നേട്ടത്തില്‍ 31273.29ലും നിഫ്റ്റി 37.40 പോയന്റ് ഉയര്‍ന്ന് 9653.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1450 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1243 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല എന്നിവ മികച്ച നേട്ടമുണ്ടാക്കി. ഗെയില്‍, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS