ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

245

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 25 പോയന്റ് നേട്ടത്തില്‍ 29946ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 9326ലുമെത്തി. ബിഎസ്‌ഇയിലെ 1183 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 665 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ഐടിസി, ഇന്‍ഫോസിസ്, മാരുതി, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY