ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

174

മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 173 പോയന്റ് നേട്ടത്തില്‍ 29586ലും നിഫ്റ്റി 47 പോയന്റ ഉയര്‍ന്ന് 9186ലുമെത്തി. ബിഎസ്ഇയിലെ 1314 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 345 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐടിസി, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY