ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

236

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടെ സെന്‍സെക്‌സ് 41 പോയന്റ് നഷ്ടത്തില്‍ 29,605ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 9156ലുമെത്തി. ബിഎസ്ഇയിലെ 1052 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 396 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, എല്‍ആന്റ്ടി, ആക്‌സിസ് ബാങ്ക്, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, സിപ്ല, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY