സെന്‍സെക്സില്‍ 127 പോയന്റ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു

208

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്സ് 127 പോയന്റ് ഉയര്‍ന്ന് 29056ലും നിഫ്റ്റി 43 പോയന്റ് നേട്ടത്തില്‍ 8970ത്തിലുമെത്തി. ബിഎസ്‌ഇയിലെ 711 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 190 ഓഹരികള്‍ നഷ്ടത്തിലുമാണ്. അദാനി പോര്‍ട്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ഗെയില്‍, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY