സെന്‍സെക്സില്‍ 121 പോയന്റ് നേട്ടത്തോടെ തുടക്കം

188

മുംബൈ: ഇന്നലത്തെ നഷ്ടത്തില്‍നിന്ന് സൂചികകള്‍ കരകയറി. സെന്‍സെക്സ് 121.28 പോയന്റ് നേട്ടത്തില്‍ 28415.56ലും നിഫ്റ്റി 40 പോയന്റ് ഉയര്‍ന്ന് 8763ലുമെത്തി.ബിഎസ്‌ഇയിലെ 659 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 143 ഓഹരികള്‍ നഷ്ടത്തിലുമാണ്.ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലാണ്.ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്സി, ഹാവെല്‍സ് ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ്.രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളരിനെതിരെ 66.53 ആണ് രൂപയുടെ മൂല്യം.

NO COMMENTS

LEAVE A REPLY