സെന്‍സെക്സ് 82 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

237

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 82.84 പോയന്റ് ഉയര്‍ന്ന് 27117.34ലിലും നിഫ്റ്റി 42.15 പോയന്റ് നേട്ടത്തില്‍ 8391.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1601 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1142 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഗെയില്‍, എച്ച്‌ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY