ഓ​ഹ​രി വി​പ​ണി​ക്ക് ആ​ശ്വാ​സം സെ​ന്‍​സെ​ക്സ് പോ​യി​ന്‍റു​ക​ള്‍ ഉയർച്ചയിലേക്ക്

108

മും​ബൈ: കൊ​റോ​ണ വൈ​റ​സ് ബാ​ധ സൃ​ഷ്ടി​ച്ച ആ​ശ​ങ്ക​ക​ളെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്ന​ടി​ഞ്ഞ ഓ​ഹ​രി വി​പ​ണി​ക്ക് ആ​ശ്വാ​സം. ചൊവ്വാഴ്ച സെ​ന്‍​സെ​ക്സ് 2476 പോ​യി​ന്‍റു​ക​ള്‍ ഉ​യ​ര്‍​ന്ന് 30,067 എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

നി​ഫ്റ്റി 702 പോ​യി​ന്‍റ് ഉ​യ​ര്‍​ന്ന് 8,785 ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ക്ഷേ​പ​ക​രു​ടെ ആ​സ്തി​യി​ല്‍ എ​ട്ട് ല​ക്ഷം കോ​ടി​യു​ടെ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ഗോ​ള വി​പ​ണി​യി​ലെ ഉ​ണ​ര്‍​വാ​ണ് ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ലും പ്ര​ക​ട​മാ​യ​ത്.

NO COMMENTS