സൗദിയില്‍ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു

177

റിയാദ്: സൗദിയില്‍ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു. വൈകിട്ടാണ് തിരുവല്ല പരുമല പുതുപ്പറമ്ബില്‍ കിഴക്കേതില്‍ ബിജു വര്‍ഗീസാണ് മരിച്ചത്. അല്‍ഹസയിലെ ജോലി സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്.
കഴിഞ്ഞ 26 വര്‍ഷമായി സൗദിയില്‍ ജോലിചെയ്തു വരികയായിരുന്നു ബിജു. അല്‍ഹസ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

NO COMMENTS

LEAVE A REPLY