ശശികല ഗവർണർക്ക് പിന്തുണക്കത്ത് കൈമാറി

205

ചെന്നൈ: ശശികല തമിഴ്‍നാട് ഗവർണർക്ക് പിന്തുണക്കത്ത് കൈമാറി . 130 എംഎൽഎമാരാണ് ശശികലയ്ക്ക് പിന്തുണയറിയിച്ചത് . സുപ്രീംകോടതി തീരുമാനം വൈകിയാൽ ശശികലയെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ . ശശികല ജയലളിതയുടെ സ്മാരകത്തിലെത്തി. പനീർശെൽവവും ഗവർണറുമായി കൂടിക്കാഴ്ച നടത്തി . രാജി പിൻവലിക്കാനുള്ള തീരുമാനം ഗവർണറെ അറിയിച്ചെന്ന് പനീർ ശെൽവം പറഞ്ഞു . നല്ലതേ നടക്കൂവെന്നും സത്യം ജയിക്കുമെന്നും പനീർശെൽവം പറഞ്ഞു.

NO COMMENTS

LEAVE A REPLY