സന്തോഷ് ട്രോഫി : കേരളം സെമിയില്‍

210

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മല്‍സരത്തില്‍ കേരളം സെമിയില്‍. മിസോറാമിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ഇതോടെ കേരളം ഗ്രൂപ്പില്‍ മുന്നിലെത്തി. കേരളത്തിന് വേണ്ടി അസ്ഹറുദ്ദീന്‍ രണ്ടും ജോബി, സീസന്‍ എന്നിവര്‍ ഓരോ ഗോളും നേടി.

NO COMMENTS

LEAVE A REPLY