നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ സഹോദരന്റെ മൊഴിയെടുക്കുന്നു

276

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ സഹോദരന്റെ മൊഴിയെടുക്കുന്നു. നാദിര്‍ഷായുടെ സഹോദരന്‍ സമദിന്റെ മൊഴിയാണ് എടുക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബിലാണ് മൊഴിയെടുപ്പ്. നേരത്തെ നാദിര്‍ഷായെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

NO COMMENTS