സല്‍മാന്‍ഖാന് പാമ്പുകടിയേറ്റു

54

ബോളിവുഡ് താരം സല്‍മാന്‍ഖാന് പാമ്പുകടിയേറ്റു
പന്‍വേലിലെ ഫാം ഹൗസില്‍വെച്ച്‌ ഇന്ന് രാവിലെയാണ് (ഞായറാഴ്ച) പാമ്ബ് കടിയേറ്റത്.

ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.. വിഷമില്ലാത്ത പാമ്ബാണ് കടിച്ചത്. താരം വീട്ടില്‍ വിശ്രമത്തിലാണ്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനാണ് നടന്‍ ഫാം ഹൗസിലെത്തിയത്

NO COMMENTS