ധീര രക്തസാക്ഷിത്വം വഹിച്ച സഖാവ് വിഷ്ണുവിന്റെ പിതാവ് സഖാവ് വിശ്വനാഥൻ അന്തരിച്ചു

78

തിരുവനന്തപുരം: സി പി എമ്മിൽ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ് ) ദീർഘകാലം പ്രവർത്തിച്ച് ധീര രക്തസാക്ഷിത്വം വഹിച്ച സ വിഷ്ണുവിന്റെ പിതാവ് വള്ളക്കടവ് ചെമ്പകശേരി കൊച്ചു കൈപള്ളി വീട്ടിൽ സ വിശ്വനാഥൻ വാർദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ദിവസം രാത്രി 8 ന് മരണപ്പെട്ടു.

മക്കൾ : വി വി വിനോദ് കുമാർ(കരാട്ടെ ട്രെയിനർ സ്പോർട്സ് കൗൺസിൽ) വി വി വിമൽ, ( സി പി ഐ (എം) വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി)

സംസ്കാരം വ്യാഴാഴ്ച (ഇന്ന് ) ഉച്ചയ്ക്ക് 1.മണിക്ക് ശാന്തി കവടത്തിൽ.

NO COMMENTS