സാഗി പദ്ധതി ആലോചനാ യോഗം 17 ന്

121

കാസറകോട് : സാന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) പഞ്ചായത്തായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി തിര ഞ്ഞെടുത്ത കുബഡാജെ പഞ്ചായത്തില്‍ പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ പ്രഥമ യോഗം ഡിസംബര്‍ 17 ന് രാവിലെ പത്തിന് നടക്കും. കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍ ഹാളി ലാണ് യോഗം .

NO COMMENTS