NEWSKERALA ശബരിമലയില്‍ പോകാനായി ആറു യുവതികള്‍ കൊച്ചിയിലെത്തി 19th November 2018 168 Share on Facebook Tweet on Twitter കൊച്ചി : ശബരിമലയില്‍ പോകാനായി ആറു യുവതികള്‍ കൊച്ചിയിലെത്തി. മലബാറില്‍ നിന്ന് കൊച്ചിയില്‍ ട്രെയിനിലെത്തിയ യുവതികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് യുവതികള്‍ ഉള്ളത്.