തലശ്ശേരിയില്‍ ആര്‍.എസ്.എസ് കാര്യവാഹകിന് വെട്ടേറ്റു

176

തലശ്ശേരി•കണ്ണൂര്‍ തലശ്ശേരിയില്‍ ആര്‍.എസ്.എസ് കാര്യവാഹകിന് വെട്ടേറ്റു. മുഴപ്പിലങ്ങാട് മണ്ഡൽ കാര്യവാഹായ പി നിധീഷിനാണ് വെട്ടേറ്റത്. കൈക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേരടങ്ങിയ സി.പി.എം സംഘമാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു.

NO COMMENTS