പിണറായി വിജയന്‍റെ തലയറുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച ആര്‍.എസ്.എസ് നേതാവിനെ പുറത്താക്കി

330

ന്യുഡല്‍ഹി : പിണറായി വിജയന്‍റെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ പുറത്താക്കി. വിവാദ പ്രസ്താവന നടത്തിയ ചന്ദ്രാവത്തിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയതായി ആര്‍.എസ്.എസ് വ്യക്തമാക്കി. ആര്‍.എസ്.എസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY