റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ഫൈനലില്‍

237

കാലിഫോര്‍ണിയ: അമേരിക്കയുടെ ജാക്ക് സോക്കിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ഫൈനലില്‍ അര്‍ഹനായി. ഇനി ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ഫൈനലില്‍ സ്വിസ് പോരാട്ടം.സ്വിസ് താരങ്ങളായ റോജര്‍ ഫെഡററും സ്റ്റാന്‍ വാവ്റിങ്കയും കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. ആദ്യ സെമിയില്‍ വാവ്റിങ്ക സ്പാനിഷ് താരം പാബ്ലോ കരീനോ ബുസ്റ്റയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. സ്കോര്‍ നില 63-62.

NO COMMENTS

LEAVE A REPLY