അങ്ങാടിപ്പുറത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി

163

പെരിന്തല്‍മണ്ണ• അങ്ങാടിപ്പുറത്ത് ഹോട്ടലിനു സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മോഷ്ടാവ് ബൈക്കുമായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.