ആലപ്പുഴയില്‍ കാര്‍ മറിഞ്ഞു യുവാവ് മരിച്ചു

162

ആലപ്പുഴ • കരുവാറ്റ വഴിയമ്ബലത്തില്‍ കാര്‍ മറിഞ്ഞു യുവാവ് മരിച്ചു. കോട്ടയം പനച്ചിക്കാട് മുതിരക്കാലയില്‍ എം.സി.ജോര്‍ജിന്റെ മകന്‍ വിപിന്‍ സി.ജോര്‍ജ് (26) ആണു മരിച്ചത്. ക‍ാറിലുണ്ടായിരുന്ന മറ്റ് ആറു പേര്‍ക്കു പരുക്കേറ്റു.

NO COMMENTS

LEAVE A REPLY