പരിയാരത്ത് ലോറി കാറിലിടിച്ച് ഒരാൾ മരിച്ചു

191

പരിയാരം∙ ദേശീയപാത പരിയാരം അലക്യത്ത് വീണ്ടും വാഹന അപകടം. ഇന്ന് രാവിലെ ലോറി കാറിലിടിച്ചു കാർ യാത്രക്കാരൻ മരിച്ചു. അലക്യം അന്മ സൂപ്പർ മാർക്കറ്റ് പാർട്ട്ണർ ആന്റണി മേനാച്ചോരി (50)യാണ് മരിച്ചത്.