ആർ .കെ യുടെ അൻമ്പതാം വാർഷികവും സുഹൃത് സംഗമവും

22

തിരുവനന്തപുരം : ചിത്രകാരനും കലാസംവിധായ കനുമായ എസ്.രാധാകൃഷ്ണൻ എന്ന ‘ആർ .കെ’ സിനിമ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയതിന്റെ അൻമ്പതാം വാർഷികവും സുഹൃത് സംഗമവും ഗാനരചയി താവും സംവിധായകനും, നിർമ്മാതാവുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. മേയ് 17-ന് വൈകുന്നേരം 6.00 മണിക്ക്, തിരുവനന്തപുരം വൻഡ്രോസ് ജംഗ്ഷനിലുള്ള റഷ്യൻ സാംസ്ക്കാ രിക കേന്ദ്രത്തിലാണ് അൻമ്പതാം വാർഷികത്തിന്റെ നിറവിൽ സുഹൃത്തുക്കൾ ഒത്തുച്ചേരുന്ന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്