ബട്ടർഫ്ലൈയിൽ ഫെൽപ്സിന് വെള്ളി

230

നൂറുമീറ്റർ ബട്ടർഫ്ലൈയിൽ മൈക്കൽ ഫെൽപ്സിന് വെള്ളിമെഡൽ നേടി. സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിങ്ങിനാണ് സ്വർണം. ഇതോടെ ഫെൽപ്സ് ഒളിംപിക്സിൽ ആകെ 27 മെ‍ഡൽ നേടിയത്.

NO COMMENTS

LEAVE A REPLY