ഗുസ്തിയില്‍ ഇന്ത്യയുടെ സന്ദീപ് തോമറിന് തോല്‍വി

199

റിയോ ഡി ജനെയ്റോ : പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തി പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സന്ദീപ് തോമറിന് തോല്‍വി. റഷ്യയുടെ വിക്ടര്‍ ലബദേവാണ് സന്ദീപിനെ തോല്‍പിച്ചത്. സ്കോര്‍: 73. വിക്ടര്‍ ലബദേവ് ഫൈനലില്‍ എത്തിയാല്‍ സന്ദീപിന് റപ്പഷാഗെ വഴി വെങ്കല മെഡലിനായി മത്സരിക്കാം.

NO COMMENTS

LEAVE A REPLY