നോട്ടുമാറ്റം നാളെ മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാത്രം

164

ന്യൂഡല്‍ഹി: നോട്ടുകള്‍ മാറുന്നതിന് നാളെ നിയന്ത്രണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാത്രമേ നാളെ നോട്ടുകള്‍ മാറിനല്‍കൂ. ബാങ്കുകളുടെ അഭ്യര്‍ഥന പ്രകാരമാണ് റിസര്‍വ് ബാങ്കിന്റെ നടപടി.