ആര്‍ബിഐ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും പുതിയ കോയിനുകള്‍ പുറത്തിറക്കുന്നു

188

മുംബൈ: ആര്‍ബിഐ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും പുതിയ കോയിനുകള്‍ പുറത്തിറക്കുന്നു. നാഷണല്‍ ആര്‍ക്കേവ്സ് ഇന്ത്യയുടെ 125 ാം വാര്‍ഷിക സ്മാരകമായാണ് പത്ത് രൂപയുടെ കോയിന്‍ പുറത്തിറക്കുന്നത്. അലഹാബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷിക സ്മാരകമായാണ് അഞ്ച് രൂപയുടെ കോയിനും പുറത്തിറക്കുന്നത്. നാഷണല്‍ ആര്‍ക്കേവ് മന്ദ്രിരത്തിന്റെ ചിത്രത്തോടുകൂടിയാണ് പത്ത് രൂപയുടെ കോയിന്‍. അഞ്ച് രൂപയുടെ കോയിനില്‍ അലഹാബാദ് ഹൈക്കോടതിയുടെ ചിത്രവും ആലേഖനും ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY