പ്രളയക്കെടുതി ; കേരളത്തിന് 15 കോടി നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി

174

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തർപ്രദേശ് സർക്കാർ 15 കോടി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

NO COMMENTS