രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു

225

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹന ഫാത്വിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റിലായതിനു പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. ബിഎസ്എന്‍എലില്‍ ടെലികോം ടെക്‌നീഷ്യനായിരുന്നു രഹന.

NO COMMENTS