എല്‍ പി ജി സിലിണ്ടറിന്റെ വില കുറച്ചു.

170

ന്യൂഡല്‍ഹി: സ്ബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലകുറച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറഞ്ഞു. ഇതുപ്രകാരം ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 637 രൂപയായി. നേരത്തെ 737.50 രൂപയായിരുന്നു വില. സബ്‌സിഡിയുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 494.35 രൂപയാണ്.

NO COMMENTS