മുഖക്കുരു

345

2 ടേബിള്‍ സ്പൂണ്‍ സവാള നീര്, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയെടുക്കുക. ഇവ കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുവെള്ളവും വീര്യമില്ലാത്ത ഫേസ് വാഷും ഉപയോഗിച്ചു കഴുകിക്കളയാം.
onions
സവാള നീരിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരുവുണ്ടാകുന്ന ബാക്ടീരിയകളില്‍ നിന്നും ഇത് ചര്‍മത്തെ സംരക്ഷിയ്ക്കും.
മുഖക്കുരു കളയാന്‍ മാത്രമല്ല, മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും ചര്‍മത്തിന് തിളക്കം നല്‍കാനും ഈ മിശ്രിതം സഹായിക്കും.

NO COMMENTS

LEAVE A REPLY