ആലപ്പുഴയില്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം

211

കായംകുളം: ആലപ്പുഴയില്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. ചൊവ്വാഴ്ച വൈകുന്നേരം ആലപ്പുഴ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സഭവം. പ്രസവമുറിയിലെ സ്കാനിംഗ് മിഷ്യന്റെ അറ്റകൂറ്റപ്പണിക്കെത്തിയ ആളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത് പറയുന്നു. ഈ സമയം ഡോക്ടര്‍ വാര്‍ഡില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.

NO COMMENTS

LEAVE A REPLY