സിനിമാ-സീരിയല്‍ നടന്‍ റാംമോഹന്‍ ശങ്കരവാര്യര്‍ അന്തരിച്ചു

173

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ റാംമോഹന്‍ അന്തരിച്ചു. നിരവധി സീരിയലുകളില്‍ സഹനടനായി അഭിനയിച്ച വ്യക്തിയായിരുന്നു റാം മോഹന്‍. കോട്ടണ്ഹില്‍ സ്‌കൂളിനടുത്തുള്ള വീട്ടില്‍ മൃതദേഹം എത്തിക്കും. വൈകുന്നേരം 4 മണിക്ക് ശാന്തി കവാടത്തിലാണ് സംസ്‌കാരം

NO COMMENTS