ലോ അക്കാദമി സമരത്തില്‍ ഗവര്‍ണര്‍ ഇടപെടണം; രമേശ് ചെന്നിത്തലയുടെ കത്ത്

206

തിരുവനന്തപുരം • പേരൂര്‍ക്കട ലോ അക്കാദമി സമരം തീര്‍ക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തുനല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തെ സങ്കീര്‍ണമാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആരോപിച്ചു. സമരത്തിനെതിരെ കരിങ്കാലിപ്പണിയാണ് സിപിഎമ്മും സര്‍ക്കാരും നടത്തുന്നത്. ഇങ്ങനെ മുന്നോട്ടുപോയാല്‍ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY