ലോ അക്കാദമി വിഷയത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

206

ലോ അക്കാദമി വിഷയത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക അകറ്റണം. ഇതിനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY