വടക്കാഞ്ചേരി കൂട്ട മാനഭംഗക്കേസിലെ ഇരയുടെ പേര് പരസ്യമാക്കിയ രാധാകൃഷ്ണനെതിരെ കേസെടുക്കണം : ചെന്നിത്തല

155

കൊല്ലം • വടക്കാഞ്ചേരി കൂട്ട മാനഭംഗക്കേസിലെ ഇരയുടെ പേര് പരസ്യമാക്കിയ സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊല്ലം ബൈപാസ് നിര്‍മാണം അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.