പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന വാശിയാണ് സര്‍ക്കാറിനെന്ന് രമേശ് ചെന്നിത്തല

215

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന വാശിയാണ് സര്‍ക്കാറിനെന്ന് രമേശ് ചെന്നിത്തല. മോദിയ്ക്കുണ്ടായ അനുഭവം നാളെ പിണറായിയ്ക്കും ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു. അഹങ്കാരപരമായ നിലപാടുകള്‍ ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS