ബന്ധുനിയമനങ്ങള്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും : രമേശ് ചെന്നിത്തല

155

തിരുവനന്തപുരം: മതിയായ യോഗ്യതയില്ലാതെ ബന്ധുക്കളെയും അടുപ്പക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ച ഇടതു സര്‍ക്കാരിന്റെ നടപടി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.മന്ത്രിമാരുള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ ഉറ്റ ബന്ധുക്കളെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് യാതൊരു മാനദണ്ഡവുമില്ലാതെ നിയമിച്ചത്. ഇതൊന്നും അറിഞ്ഞില്ലന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഭരണത്തില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയാതെ പോവുകയാണോ.

NO COMMENTS

LEAVE A REPLY