പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ ഫണ്ട് വിതരണം കാര്യക്ഷമമല്ലെന്ന് രമേശ് ചെന്നിത്തല

158

ആലപ്പുഴ : പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ ഫണ്ട് വിതരണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യഗഡുവായി നല്‍കാമെന്നു പറഞ്ഞ പതിനായിരം രൂപ എത്രയും വേഗം ജനങ്ങളില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു . പല സ്ഥലങ്ങളിലും ഇക്കാര്യത്തില്‍ പരാതി ഉയരുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു .

NO COMMENTS