സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല

180

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മദ്യ മുതലാളിമാരുമായി സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയുടെ ഭാഗമാണിതെന്നും ചെന്നിത്തല ആരോപിച്ചു.

NO COMMENTS