മാണിയെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല

266

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്സിനെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങി യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കെ.എം.മാണിയേയും കൂട്ടരെയും യുഡിഎഫിലേക്ക് ക്ഷണിച്ചത്. മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്നാണ് ആഗ്രഹമെന്നും, അങ്ങനെ വന്നാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. നേരത്തെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.എം.മാണി മടങ്ങിവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

NO COMMENTS