കണ്ണൂരില്‍ ഇരുകൂട്ടരും ആയുധം താഴെവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

155

തിരുവനന്തപുരം: കണ്ണൂരില്‍ ഇരുകൂട്ടരും ആയുധം താഴെവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടായത് അപലപനീയമാണ്, അവിടെ നടത്തിയ സമാധാന ശ്രമങ്ങള്‍ ആത്മാര്‍ഥതയോടെയല്ലെന്നാണ് ഇത് കാണിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY