ജിഷ്ണുവിന്‍റെ കുടുംബത്തിനൊപ്പം നീതി ലഭിക്കുന്നത് വരെ ഉണ്ടാകുമെന്ന് രമേഷ് ചെന്നിത്തല

258

തിരുവനന്തപുരം: ജിഷ്ണുവിന്‍റെ കുടുംബത്തിനൊപ്പം നീതി ലഭിക്കുന്നത് വരെ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.
ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ വിളിച്ചാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY