ഹരിപ്പാട് കാർത്തികപ്പള്ളിയിൽ ജീവനൊടുക്കിയ ഗൃഹനാഥന്‍റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചു

176

ആലപ്പുഴ∙ ഹരിപ്പാട് കാർത്തികപ്പള്ളിയിൽ ആത്മഹത്യാ കുറിപ്പെഴുതി വച്ച് ജീവനൊടുക്കിയ ഗൃഹനാഥന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ഗൃഹനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY